മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പയ്യന്നൂര്‍ റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. വി രാമചന്ദ്രനെ എക്‌സൈസ് ...