ഇന്ത്യയുടെ കയറ്റുമതിയില്‍ 25.67 ശതമാനത്തിന്റെ വര്‍ധന, കയറ്റുമതിവരുമാനം 1,85,965 കോടി രൂപയായി ഉയര്‍ന്നു
ഡല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതിയിലുണ്ടായത് 25.67 ശതമാനത്തിന്റെ വര്‍ധന. ആകെ കയറ്റുമതിവരുമാനം 1,85,965 കോടി രൂപയായാണ് ഉയര്‍ന്നത്. രാസപദാര്‍ഥങ്ങള്‍, പെട്രോളിയം, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ...