മുഖക്കുരുവാണോ പ്രശ്‌നം; ഈ അഞ്ച് ഭക്ഷണങ്ങൾ ആര് പ്രലോഭിപ്പിച്ചാലും കഴിക്കരുതേ…
സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പലരെയും അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. എത്ര ക്രീമുകൾവാരിപ്പൊത്തിയാലും, എത്ര ബ്യൂട്ടിപാർലറുകൾ കയറി ഇറങ്ങിയാലും മുഖക്കുരു ദാ മുഖത്ത് തന്നെ കാണും. അത് എന്ത് ...