സമൂഹ മാദ്ധ്യമത്തിൽ സന്ദീപ് വാര്യരെ കൈവിട്ട് ഫോളോവേഴ്‌സ്; ഒറ്റയടിക്ക് നഷ്ടമായത് ആയിരങ്ങളെ
തിരുവനന്തപുരം: പാലക്കാട് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ സന്ദീപ് വാര്യരെ കൈവിട്ട് സോഷ്യൽ മീഡിയ ഫോളോവേഴ്സ് . ഫേസ്ബുക്കിൽ ഒറ്റദിവസം കൊണ്ട് ...