സൗന്ദര്യം പോരെന്ന തോന്നൽ; 17,500 രൂപക്ക് ഹൈഡ്രാ ഫേഷ്യൽ; മുഖമാകെ പൊള്ളി; കൈ മലർത്തി സലൂൺ
മുംബൈ: ഹൈഡ്രാ ഫേഷ്യലിന് പിന്നാലെ മുഖത്ത് പൊള്ളലേറ്റതായി യുവതി. മുംബൈയിലാണ് സംഭവം. 23 കാരിക്കാണ് സൗന്ദര്യവർദ്ധക ചികിത്സയ്ക്ക് ശേഷം പൊള്ളലേറ്റത്. സംഭവം സലൂൺ ജീവനക്കാരെ അറിയിച്ചെങ്കിലും അവർ ...