ഡീപ്ഫേക്ക് വീഡിയോ കാണിച്ച് ഭീഷണി: 74കാരനിൽ നിന്ന് 74,000 രൂപ തട്ടിയെടുത്തു
ലക്നൗ: ഉത്തർപ്രദേശ് ഗാസിയാബാദിൽ 74 കാരനെ ഡീപ്ഫേക്ക് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി 74,000 രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വയോധികന്റെ മകൾ ഗാസിയാബാദ് പോലീസിൽ പരാതി നൽകിയതോടെയാണ് ...