പ്രിയപത്‌നിയ്ക്കായുള്ള താജ്മഹല്‍ പണി പൂര്‍ത്തിയാക്കാന്‍ ഫൈസുല്‍ ഹസ്സന്‍ ഖദ്രിയെ യുപി സര്‍ക്കാര്‍ സഹായിക്കും
ഉത്തര്‍പ്രദേശ് : ഷാജഹാനെപ്പോലെ തന്റെ പ്രിയതമയുടെ ഓര്‍മയ്ക്കായി താജ്മഹലിന്റെ മാതൃക നിര്‍മ്മിക്കുന്ന ഉത്തര്‍പ്രദേശിലെ 80 വയസ്സുകാരനായ ഫൈസുല്‍ ഹസ്സന്‍ ഖദ്രിയെ യുപി സര്‍ക്കാര്‍ സഹായിക്കും. ബുലന്ദ്ഷഹറിലെ കസര്‍ ...