വ്യാജ കോൾ സെന്ററുമായി വിദേശികളടക്കമുള്ള സംഘം; അംബാനിയുടെ അടക്കം ചിത്രം ഉപയോഗിച്ച് പരസ്യം
ചണ്ഡീഗഢ്: ഹരിയാനയിൽ വ്യാജ കോൾ സെന്റർ കണ്ടെത്തി. സംഭവത്തിൽ രണ്ട് വിദേശപൗരന്മാർ ഉൾപ്പെടെ 13 പേർ അറസ്റ്റിലായി. ഗുഡ്ഗാവ് സൈബർ ക്രൈം സംഘത്തിന്റെ രഹസ്യാന്വേഷണത്തിലാണ് തട്ടിപ്പു സംഘം ...








