കശുവണ്ടിയിലും വ്യാജന്മാർ സുലഭം ; യഥാർത്ഥ കശുവണ്ടി തിരിച്ചറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ഇന്ന് വിപണിയിൽ ലഭിക്കുന്ന വസ്തുക്കളിൽ മിക്കവയിലും മായം കലർന്നിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാൽ ചില ഭക്ഷണ വസ്തുക്കളിൽ മായം കൂടാതെ പൂർണ്ണമായും വ്യാജ ഉൽപ്പന്നങ്ങളും പുറത്തിറങ്ങുന്നുണ്ട്. അത്തരത്തിൽ ...