500 രൂപയുടെ നോട്ടുകളിൽ ഗാന്ധിജിയ്ക്ക് പകരം പ്രമുഖനടൻ,അക്ഷരത്തെറ്റും; എന്തൂട്ട് മണ്ടന്മാരാടോ കള്ളൻമാരെ നിങ്ങൾ
അഹമ്മദാബാദ്: ഗുജറാത്തിൽ 1.60 കോടിയുടെ വ്യാജനോട്ടുകൾ പിടിച്ചെടുത്തു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം നടൻ അനുപം ഖേറിന്റെ ചിത്രമുള്ള കള്ളനോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്. റിസർവ്വ് ബാങ്ക് ഓഫ് ...