‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’
സംസ്ഥാനത്ത് വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യിലൂടെ 10 ലക്ഷത്തോളം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി. ജൂലൈ അവസാന ...








