വീണ്ടും സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; കാമുകനുമായി ജീവിക്കാൻ യുവതി വയോധികനെ പെട്രോളൊഴിച്ച് കത്തിച്ചു
ഗാന്ധി നഗർ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ വഴിയാത്രക്കാരനെ കൊലപ്പെടുത്തിയ സുകുമാരകുറുപ്പിന്റെ കേസ് മലയാളികൾ എന്നും ഓർമിക്കുന്നതാണ്. സമാനമായ മറ്റൊരു സംഭവമാണ് ഗുജറാത്തിലെ കച്ചിൽ നടന്നിരിക്കുന്നത്. കാമുകനോടൊപ്പം ജീവിക്കാൻ ...