വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയത് മൂവായിരത്തിലധികം അധ്യാപകർ ; അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കൂട്ട പിരിച്ചുവിടലുമായി ബീഹാർ സർക്കാർ
പട്ന : വ്യാജ ബിരുദങ്ങളും വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ച മൂവായിരത്തിലധികം സർക്കാർ സ്കൂൾ അധ്യാപകരെ ഒന്നിച്ച് പിരിച്ചുവിടാനൊരുങ്ങി ബീഹാർ വിദ്യാഭ്യാസ വകുപ്പ്. ബീഹാർ ...








