വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!
ആലപ്പുഴ: ഡോക്ടറെന്നും എൻജിനീയറെന്നും വ്യാജേന മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൂറോളം സ്ത്രീകളെ വഞ്ചിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ 45-കാരനായ തട്ടിപ്പുകാരൻ ചേർത്തല പൊലീസിന്റെ പിടിയിൽ. ...








