പ്രശസ്തമായ 12 ജ്യോതിർലിംഗങ്ങളിൽ ആദ്യം ദർശനം നടത്തേണ്ടത് എവിടെ ; ജ്യോതിർലിംഗ ദർശനത്തിനായി ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക തീർത്ഥാടന പാക്കേജ്
12 ജ്യോതിർലിംഗങ്ങൾ ദർശിച്ചാൽ ജന്മാന്തര പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. ജ്യോതിർലിംഗം എന്നാൽ പ്രകാശ രൂപത്തിലുള്ള ശിവ പ്രതിഷ്ഠ എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ...