പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര ഇടിച്ചുനിരത്തി; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര പ്രാദേശിക വ്യവസായി ഇടിച്ചുനിരത്തിയതിനെതിരെ കടുത്ത പ്രതിഷേധവുമായി സിഖ് സമൂഹവും ഇന്ത്യയും. ഫാറൂഖാബാദിലെ 'ഗുരുദ്വാര ശ്രീ ...








