വർഷങ്ങൾ കഴിഞ്ഞാലും വാടില്ല;ഈ സെലറി ഒന്ന് വാങ്ങാൻ 8 പവന്റെ മാല വിൽക്കേണ്ടിവരും
ന്യൂഡൽഹി: ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫാഷൻ ലോകത്ത് തങ്ങളുടേത് ആയ സ്ഥാനം ഉണ്ടാക്കിയെടുത്ത് ഫാഷൻ ബ്രാൻഡ് ആണ് മൊഷിനോ. ബാഗുകളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയാണ് മൊഷിനോ ആളുകളുടെ ...