ആര് എതിർത്താലും വ്രതം പൂർത്തിയാക്കി അയ്യപ്പദർശനം നടത്തും; സഭ നടപടിയെടുത്തതിന് പിന്നാലെ നയം വ്യക്തമാക്കി ഫാദർ മനോജ്
തിരുവനന്തപുരം: ശബരിമലയ്ക്ക് പോകാനായി വ്രതം നോറ്റഅ കാത്തിരിക്കുന്ന ക്രിസ്തീയ പുരോഹിതനായ ഡോ. മനോജ് കെജിക്കെതിരെ സഭാ നടപടി. പുരോഹിതന്റെ ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ ...