ആറ് മക്കളിൽ ഏറ്റവും സൗന്ദര്യമുളളവനായി മമ്മൂട്ടി മാറിയത് എങ്ങനെ ? ആ രഹസ്യ ഒരിക്കൽ ഉമ്മ ഫാത്തിമ പറഞ്ഞു
സിനിമാ താരം മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്ലായിൽ (93) കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. തുടർന്ന് ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് സിനിമാ താരങ്ങൾ ഉൾപ്പെടെ ...