‘പുരുഷന്‍മാരുടെ വിവാഹ പ്രായം 18 ആക്കണം’ : ഫാത്തിമ തഹ്ലിയ
18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫാത്തിമ തഹ്ലിയ. 18 ...