തുണിയുടുക്കാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് മതത്തിന് നിരക്കാത്തത്; ഉർഫി ഇസ്ലാമിനെ അധിക്ഷേപിക്കുന്നു; നടിയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിക്കാനാവശ്യപ്പെട്ട് പരാതി നൽകി ഫൈസൻ അൻസാരി
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ ഉർഫി ജാവേദിനെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. നടനും നടനും സോഷ്യൽ മീഡിയാ താരവുമായ ഫൈസൻ അൻസാരിയാണ് പരാതി നൽകിയത്. നേരത്തെ ...