ചികിത്സയ്ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നു; രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍
മുംബൈ: കോവിഡ് കാലത്തെ വിഐപി സംസ്കാരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍ പരാതി നല്‍കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാഷ്ട്രീയ ...








