ആൺസുഹൃത്തിനൊപ്പം ആദ്യമായി നൃത്തം വച്ചു; വയറിനുള്ളിലൂടെ ചിത്രശലഭങ്ങൾ പാറിപറക്കുന്നത് പോലെ തോന്നിയെന്ന് പെൺകുട്ടി: ഹൃദയാഘാതം ആയിരുന്നുവെന്ന സത്യം തുറന്നു പറഞ്ഞ് ഡോക്ടർമാർ അനുഭവം തുറന്നുപറഞ്ഞ് സന്നദ്ധപ്രവർത്തക
വാഷിംഗ്ടൺ: ഹൃദ്രോഹത്തിന്റെ ലക്ഷണങ്ങളെ പ്രണയാനുഭൂതിയാണെന്ന് തെറ്റിദ്ധരിച്ച് പെൺകുട്ടി. ലക്ഷണങ്ങളെ അവഗണിച്ച തനിക്ക് ഹൃദയാഘാതം സംഭവിച്ച കഥ തുറന്നുപറയുകയാണ് സെയറ സീഗർ എന്ന 23 കാരി. യുഎസിലെ പെൻസിൽവാനിയിലാണ് ...