ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കൊണ്ട് കേരളത്തില്‍ ഈയൊരു ഗുണമുണ്ടായി; കോളടിച്ചത് ഇവര്‍ക്ക്
ആലപ്പുഴ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള കാരണം കൊണ്ട് ഇത്തവണ ലഭിച്ച തുടർച്ചയായ മഴയിൽ കോളടിച്ചത് കേരളതീരത്ത് ആണ്. ഇടവപ്പാതിയും തുലാമഴയും കഴിഞ്ഞ് ചൂടുകൂടുമ്പോൾ തീരം വിടേണ്ട മത്തി ...