ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വനിതാ എസ്ഐ
ദിസ്പുര്‍: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ തന്റെ പ്രതിശ്രുത വരനായ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് വനിതാ സബ് ഇന്‍സ്പെക്ടര്‍. പ്രതിശ്രുത വരനായ റാണാ പോഗാഗിനെയാണ് എസ്ഐ ...