Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭരണം പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറങ്ങാതെ കെജ്രിവാൾ:പരസ്യശാസനവുമായി കോടതി 

by Brave India Desk
Apr 27, 2024, 08:38 am IST
in India
Share on FacebookTweetWhatsAppTelegram

ഭരണം പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറങ്ങാതെ കെജ്‌രിവാൾ:പരസ്യശാസനവുമായി കോടതി

ന്യൂഡൽഹി: ഡൽഹിയിൽ ഭരണം പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ തുടരുന്ന അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനം ശക്തം. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാത്ത അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി രംഗത്ത് എത്തി .കെജ്‌രിവാൾ അറസ്റ്റിന് ശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതിരുന്നത് ദേശീയ താൽപ്പര്യത്തിന് മേലെ വ്യക്തിപരമായ താൽപ്പര്യമാണെന്ന് കോടതി പറഞ്ഞു.

Stories you may like

നാവികസേനയ്ക്കും പുതിയ സാരഥി ; വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഇന്ത്യൻ നാവികസേനാ മേധാവിയാകും

പ്രധാനമന്ത്രി കൊൽക്കത്തയിൽ ; ബംഗാളിൽ സുവേന്ദു യുഗത്തിന് തുടക്കമാവുന്നു ; സത്യപ്രതിജ്ഞ ചടങ്ങിൽ നിരവധി പ്രമുഖർ

ഡൽഹിയിലെ എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന് ‘അധികാരത്തിൽ മാത്രമാണ് താൽപര്യം’ എന്ന് കോടതി ആഞ്ഞടിച്ചു.

സർക്കാർ സ്‌കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമല്ലാത്തതിൽ ഡൽഹി സർക്കാരിനെ കോടതി വിമർശിച്ചു.

വിദ്യാർത്ഥികൾക്ക് പുസ്തകമില്ലാത്തതിൽ ഡൽഹി സർക്കാരിന് വിഷമമില്ലെന്ന് കോടതി പറഞ്ഞു. “നിങ്ങളുടെ കക്ഷിക്ക് അധികാരത്തിൽ താൽപ്പര്യമുണ്ട്. നിങ്ങൾക്ക് എത്ര അധികാരം വേണമെന്ന് എനിക്കറിയില്ല,” കോടതി പറഞ്ഞു.

മുഖ്യമന്ത്രി കസ്റ്റഡിയിലായിട്ടും സർക്കാർ തുടരുമെന്ന് പറഞ്ഞത് നിങ്ങളുടെ ഇഷ്ടമാണ്, ഞങ്ങൾ പോകാൻ ആഗ്രഹിക്കാത്ത വഴിയിലൂടെ പോകാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിക്കുകയാണ്’ എന്ന് കോടതി പറഞ്ഞു.

നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജ് വിദ്യാർത്ഥികളുടെ ദുരിതത്തിന് നേരെ കണ്ണടച്ച് മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

.

Tags: kejriwalCM
Share1TweetSendShare

Latest stories from this section

ഇന്ത്യക്കെതിരായ യുദ്ധത്തിൽ പാകിസ്ഥാനെ സഹായിച്ചു; ചൈനയുടെ ആദ്യ വെളിപ്പെടുത്തൽ, ‘ഓപ്പറേഷൻ സിന്ദൂർ’ പരീക്ഷണശാലയാക്കി ചൈനീസ് സേന

ഇന്ത്യക്കെതിരായ യുദ്ധത്തിൽ പാകിസ്ഥാനെ സഹായിച്ചു; ചൈനയുടെ ആദ്യ വെളിപ്പെടുത്തൽ, ‘ഓപ്പറേഷൻ സിന്ദൂർ’ പരീക്ഷണശാലയാക്കി ചൈനീസ് സേന

ഇന്ത്യൻ സേനയ്ക്ക് പുതിയ അമരക്കാർ; സി.ഡി.എസ് ആയി ജനറൽ രാജ സുബ്രഹ്മണിയും നാവികസേനാ മേധാവിയായി കൃഷ്ണ സ്വാമിനാഥനും ചുമതലയേൽക്കും

ഇന്ത്യൻ സേനയ്ക്ക് പുതിയ അമരക്കാർ; സി.ഡി.എസ് ആയി ജനറൽ രാജ സുബ്രഹ്മണിയും നാവികസേനാ മേധാവിയായി കൃഷ്ണ സ്വാമിനാഥനും ചുമതലയേൽക്കും

സത്യപ്രതിജ്ഞ ഇന്ന് നടക്കുമോ? പിന്തുണ നൽകി ഇടതുപക്ഷം, നിലപാട് മാറ്റാതെ വി.സി.കെ; തമിഴകത്ത് വീണ്ടും അനിശ്ചിതത്വം

സത്യപ്രതിജ്ഞ ഇന്ന് നടക്കുമോ? പിന്തുണ നൽകി ഇടതുപക്ഷം, നിലപാട് മാറ്റാതെ വി.സി.കെ; തമിഴകത്ത് വീണ്ടും അനിശ്ചിതത്വം

നുഴഞ്ഞുകയറ്റക്കാർക്ക് ഇനി സ്ഥാനമില്ല; അഴിമതിയുടെയും അക്രമത്തിന്റെയും കാലം കഴിഞ്ഞെന്ന് അമിത് ഷാ

നുഴഞ്ഞുകയറ്റക്കാർക്ക് ഇനി സ്ഥാനമില്ല; അഴിമതിയുടെയും അക്രമത്തിന്റെയും കാലം കഴിഞ്ഞെന്ന് അമിത് ഷാ

Discussion about this post

Latest News

വിഡി സതീശന്റെ ഫ്ലെക്സിൽ തുപ്പി, കെ സി വേണു​ഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു; വ്യത്യസ്ത പ്രതിഷേധങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ

വിഡി സതീശന്റെ ഫ്ലെക്സിൽ തുപ്പി, കെ സി വേണു​ഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു; വ്യത്യസ്ത പ്രതിഷേധങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ

അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കും; കുഴൽനാടനെ തള്ളി ഉണ്ണിത്താൻ, ലീഗിനെ തൊട്ടാൽ കളി മാറുമെന്ന് മുന്നറിയിപ്പ്

അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കും; കുഴൽനാടനെ തള്ളി ഉണ്ണിത്താൻ, ലീഗിനെ തൊട്ടാൽ കളി മാറുമെന്ന് മുന്നറിയിപ്പ്

രോഹിത്തിന്റെ കൈയിൽ കടന്നുപിടിച്ചു, വാച്ച് അഴിക്കാൻ ശ്രമം, 3 കോടിയുടെ റോളക്സ് ലക്ഷ്യമിട്ട് ആരാധകർ; വീഡിയോ വൈറൽ

രോഹിത്തിന്റെ കൈയിൽ കടന്നുപിടിച്ചു, വാച്ച് അഴിക്കാൻ ശ്രമം, 3 കോടിയുടെ റോളക്സ് ലക്ഷ്യമിട്ട് ആരാധകർ; വീഡിയോ വൈറൽ

നാവികസേനയ്ക്കും പുതിയ സാരഥി ; വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഇന്ത്യൻ നാവികസേനാ മേധാവിയാകും

നാവികസേനയ്ക്കും പുതിയ സാരഥി ; വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഇന്ത്യൻ നാവികസേനാ മേധാവിയാകും

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സച്ചിൻ?; വൈഭവ് സൂര്യവംശിയെ ഉടൻ ടീമിലെടുക്കണമെന്ന് സുബിൻ ബറൂച്ച

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സച്ചിൻ?; വൈഭവ് സൂര്യവംശിയെ ഉടൻ ടീമിലെടുക്കണമെന്ന് സുബിൻ ബറൂച്ച

പ്രധാനമന്ത്രി കൊൽക്കത്തയിൽ ; ബംഗാളിൽ സുവേന്ദു യുഗത്തിന് തുടക്കമാവുന്നു ; സത്യപ്രതിജ്ഞ ചടങ്ങിൽ നിരവധി പ്രമുഖർ

പ്രധാനമന്ത്രി കൊൽക്കത്തയിൽ ; ബംഗാളിൽ സുവേന്ദു യുഗത്തിന് തുടക്കമാവുന്നു ; സത്യപ്രതിജ്ഞ ചടങ്ങിൽ നിരവധി പ്രമുഖർ

സിഎസ്‌കെയിൽ ഫോമിലേക്ക്, ഇനി ടീം ഇന്ത്യയുടെ അമരത്തേക്ക്; ടി 20 ടീമിന്റെ നായകസ്ഥാനത്തിനായുള്ള മത്സരത്തിൽ സഞ്ജു സാംസൺ മുന്നിൽ

സിഎസ്‌കെയിൽ ഫോമിലേക്ക്, ഇനി ടീം ഇന്ത്യയുടെ അമരത്തേക്ക്; ടി 20 ടീമിന്റെ നായകസ്ഥാനത്തിനായുള്ള മത്സരത്തിൽ സഞ്ജു സാംസൺ മുന്നിൽ

ഇന്ത്യക്കെതിരായ യുദ്ധത്തിൽ പാകിസ്ഥാനെ സഹായിച്ചു; ചൈനയുടെ ആദ്യ വെളിപ്പെടുത്തൽ, ‘ഓപ്പറേഷൻ സിന്ദൂർ’ പരീക്ഷണശാലയാക്കി ചൈനീസ് സേന

ഇന്ത്യക്കെതിരായ യുദ്ധത്തിൽ പാകിസ്ഥാനെ സഹായിച്ചു; ചൈനയുടെ ആദ്യ വെളിപ്പെടുത്തൽ, ‘ഓപ്പറേഷൻ സിന്ദൂർ’ പരീക്ഷണശാലയാക്കി ചൈനീസ് സേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies