ലോകേഷ് കനകരാജ് പ്രൊഡക്ഷൻ ഹൗസ് ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം “ഫൈറ്റ് ക്ലബ് “: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജി സ്‌ക്വാഡ് എന്ന് പേരിട്ടിട്ടുള്ള ഈ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപനവേളയിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ...