പുണെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; 12 തൊഴിലാളികൾക്ക് ദാരുണാന്ത്യം
പുണെ : മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 12 തൊഴിലാളികൾ മരിച്ചു. പുണെയിൽ എസ്വിഎസ് അക്വ ടെക്നോളജീസ് കമ്പനിയിലെ സാനിറ്റൈസർ നിർമ്മാണ യൂണിറ്റിലാണു തീപിടിത്തമുണ്ടായത്. ആകെ ...