ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം ; നാല് ബോഗികള്‍ കത്തി നശിച്ചു
മധ്യപ്രദേശ്: ഓടിക്കൊണ്ടിരിക്കെ ദുര്‍ഗ് - ഉധംപൂര്‍ എക്സ്പ്രസ് ട്രെയിന്‍ തീപിടിച്ച് നാല് ബോഗികള്‍ കത്തി നശിച്ചു. ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ധൗല്‍പൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയില്‍ ...