എയർ ചൈന വിമാനത്തിൽ തീപിടുത്തം ; 9 പേർക്ക് പരിക്ക് ; അടിയന്തിര ലാൻഡിംഗ് നടത്തി
സിംഗപ്പൂർ : എയർ ചൈന വിമാനത്തിന് തീ പിടിച്ചതിനെ തുടർന്ന് സിംഗപ്പൂരിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിന്റെ ഇടത് എഞ്ചിനാണ് തീപിടിച്ചത്. 155 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ...