ഇന്തോനേഷ്യയില്‍ ജയിലിൽ തീപിടിത്തം; 40 പേര് വെന്തുമരിച്ചു; നിരവധിപേർക്ക് പരിക്ക്
ജക്കാര്‍ത്ത: ബുധനാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യ ബാന്‍ടെനില്‍ ജയിലിലുണ്ടായ തീപിടിത്തത്തിൽ 40 പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം ...