മമ്മൂട്ടി ദൈവം ഒന്നുമല്ലല്ലോ; സെറ്റിൽ വന്നാൽ അദ്ദേഹമായായിരിക്കണം രാജാവ്; ഫിറോസ് ഖാന്‍
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരമാണ് ഫിറോസ് ഖാന്‍. പിന്നീട്, ബിഗ് ബോസ് ഷോയിലൂടെ ഫിറോസ് ഖാന്‍ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറുകയായിരുന്നു. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ ...