മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!
ഒരേ വീടിന്റെ അന്തരീക്ഷത്തിൽ, ഒരേ മാതാപിതാക്കളുടെ സ്‌നേഹത്തിലും ശിക്ഷണത്തിലും ഒരേ സാഹചര്യങ്ങളിൽ വളരുന്ന സഹോദരങ്ങൾക്കിടയിൽ ബുദ്ധിശക്തിയിലും അക്കാദമിക് മികവിലും വ്യക്തിത്വത്തിലും വലിയ വ്യത്യാസങ്ങൾ കാണപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ...








