യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ലോകത്തെ ഏറ്റവും അപകടം പിടിച്ച സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് താണ്ടി ആദ്യ ഇന്ത്യൻ എണ്ണക്കപ്പൽ മുംബൈ തീരത്തെത്തി. സൗദി ...








