fishing boat

ജാഗ്രതാ നിർദ്ദേശം അവഗണിച്ച് കൊച്ചു കുട്ടികളുമായി മത്സ്യബന്ധനബോട്ടിൽ ഉല്ലാസ യാത്ര; കടുത്ത നടപടി

തിരുവനന്തപുരം: ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ച് സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസയാത്ര നടത്തിയ മത്സ്യബന്ധന ബോട്ടിന്റെ ഉടമയ്‌ക്കെതിരെ കടുത്ത നടപടി. ഉടമയായ വിഴിഞ്ഞം സ്വദേശി യൂണജിന് 25,000 രൂപ ...

പ്രതീകാത്മക ചിത്രം

മലപ്പുറത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

മലപ്പുറം: പൊന്നാനിയില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശികളായ ബീരാന്‍,​ ഇബ്രാഹിം, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പം അപകടത്തില്‍പ്പെട്ട ...

അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 മരണം; 12 പേരെ രക്ഷപ്പെടുത്തി; ഒരാളുടെ നില ഗുരുതരം

കൊല്ലം: കൊല്ലം അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ അഴീക്കല്‍ പൊഴിക്കു സമീപം മത്സ്യബന്ധന വള്ളം മുങ്ങി നാല് മത്സ്യതൊഴിലാളികള്‍ മരിച്ചു. ഒരാളുടെ നില ...

ശക്തമായ കാറ്റിൽ ആഴക്കടലിൽ അകപ്പെട്ടു: 24 മത്സ്യതൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

ബെം​ഗളൂരൂ: ആഴക്കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികളെ ഇന്ത്യൻ തീരസംരക്ഷണ സേന സാഹസികമായി രക്ഷപ്പെടുത്തി. ശക്തമായ കാറ്റ് കാരണം തീരത്തേക്ക് അടുക്കാൻ പറ്റാതെ കടലിൽ അകപ്പെട്ടുപോകുകയായിരുന്നു. കരയിൽ നിന്ന് 15 ...

ഗുജറാത്ത് തീരത്ത് പാക് ബോട്ട്: രണ്ട് പാക്കിസ്ഥാനികളും ബിഎസ്എഫ് കസ്റ്റഡിയില്‍

ഗുജറാത്ത് തീരത്ത് നിന്ന് പാക്കിസ്ഥാന്‍ ഫിഷിങ്ങ് ബോട്ട് പിടിച്ചെടുത്തു. രണ്ട് പാക്കിസ്ഥാന്‍ മത്സ്യതൊഴിലാളികളെയും ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തിയത്. ...

ചെങ്ങന്നൂരില്‍ കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്നുവര്‍ സുരക്ഷിതര്‍

ചെങ്ങന്നൂരിലെ പാണ്ടനാട് വെച്ച് കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി. ബോട്ടില്‍ ആറ് മത്സ്യത്തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ ശനിയാഴ്ച രാത്രി പാണ്ടനാട്ട് പഞ്ചായത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു. ഇവരെ ...

ബോട്ടില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം, ആംബറിന്റെ ക്യാപ്റ്റനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കം മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍. ക്യാപ്റ്റനായ ജോര്‍ജിയനാക്കീസ് അയോണീസ്, സെക്കന്‍ഡ് ഓഫീസര്‍ അത്താനേഷ്യസ്, ...

മത്സ്യബന്ധന ബോട്ടിടിച്ച് തകര്‍ത്ത പനാമ ആംബര്‍ എല്‍ കപ്പലിനെ നിയന്ത്രിച്ചിരുന്നത് സെക്കന്റ് ഓഫീസര്‍

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ പനാമ ആംബര്‍ എല്‍ കപ്പലിനെ നിയന്ത്രിച്ചിരുന്നത് സെക്കന്‍ഡ് ഓഫീസറാണെന്ന് കണ്ടെത്തി. കപ്പലിലെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ...

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ട പാക് ബോട്ടുകള്‍ കണ്ടെത്തി

ഫയല്‍ ചിത്രം അഹമ്മദാബാദ്: ഇന്ത്യ-പാക്ക് അതിര്‍ത്തി മേഖലയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പാക്കിസ്ഥാന്റെ രണ്ടു ബോട്ടുകള്‍ കണ്ടെത്തി. കച്ച് തീരത്താണ് ബോട്ടുകള്‍ കണ്ടത്.   പാക്കിസ്ഥാനില്‍നിന്നു തീവ്രവാദികള്‍ ഇന്ത്യയിലേക്കു കടക്കാന്‍ ...

പിടിച്ചെടുത്ത 57 ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുന്നു

ഇസ്ലമാബാദ്:പാക്കിസ്ഥാന്‍ പിടിച്ചെടുത്ത 57 മത്സ്യബന്ധന ബോട്ടുകള്‍ മോചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പിടിച്ചെടുത്ത കപ്പല്‍ ഉള്‍പ്പടെയുള്ള മതസ്യബന്ധന ബോട്ടുകളാണ് വിട്ടു തരുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist