മീൻ വറുത്താൽ കീശചോരും…എന്നാലീ പച്ചക്കറി കൊണ്ട് അടിപൊളി ഫ്രൈ ഉണ്ടാക്കിയാലോ?; കലത്തിലെ ചോറുതീർന്നാൽ പരാതി പറയരുത്
സംസ്ഥാനത്തെ പച്ചക്കറിയുടെയും മീനന്റെയും വില റോക്കറ്റ് കുതിക്കുന്നത് പോലെയാണ് ഉയരുന്നത്. ഒരു മീൻ കറിയോ ഫ്രൈയോ ഇല്ലാതെ ഉച്ചയ്ക്ക് ചോറുണ്ണാൻ കഴിയാത്തവരാണ് ആകെ പെട്ടിരിക്കുന്നത്. കിലോയ്ക്ക് 200 ...