നാലേ നാല് കാര്യം ചെയ്തു; കുറച്ചത് 18 കിലോ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് യുവതി
ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനുള്ള എന്ത് ടിപ്സുകൾ കണ്ടാലും നാം പരീക്ഷിച്ചു നോക്കാറുണ്ട്. വണ്ണം കുറച്ചവരുടെ വെയ്റ്റ് ...