കണ്ണൂരിൽ ഫിറ്റ്നസ് സെന്ററിനുള്ളിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു ; മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ യുവതിയെ ഫിറ്റ്നസ് സെന്ററിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. 20കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ ...