ഐപിഎൽ മത്സരക്രമം പുറത്ത്; പ്ലേ ഓഫുകളും ഫൈനലും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ
മുംബൈ: 2021 ഐപിഎൽ മത്സരക്രമം പുറത്ത്. ഏപ്രിൽ 9നാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ പോരാട്ടം. ...