Thursday, April 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മൺപാത്രമാണോ ഇഷ്ടം? എങ്കിൽ ഇൻഫ്രാറെഡ്; വേഗത വേണോ? എങ്കിൽ ഇൻഡക്ഷൻ; അടുക്കള പൂട്ടാതെ രക്ഷപെടാൻ മാർഗങ്ങൾ ഏറെ

by Brave India Desk
Mar 13, 2026, 07:26 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ഗ്യാസ് സിലിണ്ടറുകളുടെ വിലവർധനവും ലഭ്യതക്കുറവും മൂലം ബുദ്ധിമുട്ടുന്ന വീട്ടമ്മമാർക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇൻഡക്ഷൻ കുക്കറിനെ ഇന്ന് പ്രത്യേകം പരിചയപ്പെടുത്തേണ്ട സാഹചര്യം ഇല്ലല്ലോ. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം ഇന്ന് ഒട്ടുമിക്ക അടുക്കളകളിലെയും അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.

ഗ്യാസിനെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ഭക്ഷണം പാകം ചെയ്യാൻ സാധിക്കും എന്നത് ഇൻഡക്ഷൻ കുക്കറിന്റെ ഒരു ഗുണം തന്നെയാണ്. വൈദ്യുതി ചാർജ് അധികമാകുമെന്ന് പലരും ഭയപ്പെടുന്നുണ്ടെങ്കിലും, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഗ്യാസിനേക്കാൾ ലാഭകരമാണ് ഇൻഡക്ഷൻ പാചകം എന്നതാണ് വസ്തുത. പുകയോ കരിയോ ഉണ്ടാകാത്തതിനാൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും എന്നതും ഇതിന്റെ ഗുണങ്ങളിൽ ഒന്നാണ്.

Stories you may like

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുമ്പോൾ എല്ലാ പാത്രങ്ങളും ഉപയോഗിക്കാൻ കഴിയില്ല. ഇതിനായി പ്രത്യേകമായ ഇൻഡക്ഷൻ ബേസ് (Induction Base) ഉള്ള പാത്രങ്ങൾ വേണം. സ്റ്റീൽ പാത്രങ്ങൾ, കാസ്റ്റ് അയൺ പാത്രങ്ങൾ എന്നിവ ഇതിൽ ഉപയോഗിക്കാം. അലുമിനിയം, ചെമ്പ്, മൺപാത്രങ്ങൾ എന്നിവ നേരിട്ട് ഉപയോഗിക്കാൻ സാധിക്കില്ല.

വൈദ്യുതി ലാഭിക്കാനായി പാചകം തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യമായ സാധനങ്ങൾ അരിഞ്ഞും തയ്യാറാക്കിയും വെക്കുക, ശരിയായ അളവിലുള്ള പാത്രങ്ങൾ ഉപയോഗിക്കുക, പാചകം കഴിഞ്ഞാലുടൻ സ്വിച്ച് ഓഫ് ചെയ്യുക, തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ഇന്ത്യൻ വിപണിയിലെ മുൻനിര ബ്രാൻഡുകളായ Prestige, Philips, Pigeon , തുടങ്ങിയ ബ്രാൻഡുകൾക്ക് എല്ലാം ഈ ബുത്തിമേറ്റേറിയ സമയത്ത് ആവശ്യക്കാർ ഏറെയാണ്. ഇനി നിങ്ങൾക്ക് സാധാരണ പാത്രങ്ങൾ (മൺപാത്രം, അലുമിനിയം) തന്നെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ഇൻഫ്രാറെഡ് കുക്കർ വാങ്ങുന്നതാണ് നല്ലത്. ഇതും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്. എന്നാൽ ഇൻഡക്ഷൻ കുക്കറിൽ നിന്നും വ്യത്യസ്തമായി, ഇതിൽ ഏത് തരം പാത്രങ്ങളും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതല്ല, അതിവേഗ പാചകമാണ് ലക്ഷ്യമെങ്കിൽ ഇൻഡക്ഷൻ കുക്കർ തിരഞ്ഞെടുക്കാം.

Tags: induction cookerinfrared induction cooker
ShareTweetSendShare

Latest stories from this section

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

അമേരിക്കയ്ക്ക് പാര പണിഞ്ഞ് പാകിസ്താൻ ; ഇറാനിൽ നിന്നുള്ള ചരക്കുനീക്കത്തിനായി 6 പുതിയ കരമാർഗ്ഗങ്ങൾ തുറന്നുകൊടുക്കാൻ പദ്ധതി

Latest News

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ബുംറയെ നേരിടുക അസാധ്യം; പാക് ഓപ്പണറുടെ വീരവാദത്തിന് പിന്നാലെ സത്യം തുറന്നുപറഞ്ഞ് ഉസ്മാൻ ഖാൻ, വാക്കുകൾക്ക് കൈയടി നൽകി ആരാധകർ

ബുംറയെ നേരിടുക അസാധ്യം; പാക് ഓപ്പണറുടെ വീരവാദത്തിന് പിന്നാലെ സത്യം തുറന്നുപറഞ്ഞ് ഉസ്മാൻ ഖാൻ, വാക്കുകൾക്ക് കൈയടി നൽകി ആരാധകർ

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

അമേരിക്കയ്ക്ക് പാര പണിഞ്ഞ് പാകിസ്താൻ ; ഇറാനിൽ നിന്നുള്ള ചരക്കുനീക്കത്തിനായി 6 പുതിയ കരമാർഗ്ഗങ്ങൾ തുറന്നുകൊടുക്കാൻ പദ്ധതി

അമേരിക്കയ്ക്ക് പാര പണിഞ്ഞ് പാകിസ്താൻ ; ഇറാനിൽ നിന്നുള്ള ചരക്കുനീക്കത്തിനായി 6 പുതിയ കരമാർഗ്ഗങ്ങൾ തുറന്നുകൊടുക്കാൻ പദ്ധതി

സഞ്ജു സാംസൺ ഇൻ, ഋഷഭ് പന്ത് ഔട്ട്? ഇന്ത്യൻ ഏകദിന ടീമിൽ വൻ അഴിച്ചുപണി, ലക്ഷ്യം 2027 ലോകകപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology