കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; വിട വാങ്ങിയത് നാടന്‍പാട്ട് രംഗത്തെ അതുല്യ കലാകാരന്‍
തൃശൂര്‍: നാടന്‍പാട്ടു കലാകാരനും ഗാന രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. കലാഭാവന്‍ മണിയുടെ അതി പ്രശസ്തമായ ഒട്ടു മിക്ക നാടന്‍പാട്ടുകളും രചിച്ചത് അറുമുഖനായിരുന്നു. മിന്നാമിനുങ്ങേ ...