മാഗിക്ക് മഹാരാഷ്ട്രയുടേയും ഗോവയുടേയും ക്ലീന്‍ ചിറ്റ്, ലെഡിന്റെ അംശം അനുവദനീയമായ അളവിലെന്ന് കേരളം
ഇതുവരെ നടന്ന സാമ്പിള്‍ പരിശോധനയില്‍ മാഗി ന്യൂഡില്‍സിനെതിരായ റിപ്പോര്‍ട്ടു ലഭിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പല ബാച്ചുകളായാണ് ന്യൂഡില്‍സിന്റെ ഉത്പാദനം നടക്കുന്നതെന്നും അതിനാല്‍ പല ബാച്ചുകളായി പുറത്തിറങ്ങിയ ന്യൂഡില്‍സ് ...