കണ്ണിനെ കാക്കാം കരുതലോടെ ; കണ്ണിനെ സംരക്ഷിക്കുന്ന ഏറ്റവും മികച്ച സൂപ്പർ ഫുഡുകൾ അറിയാം
ശരീരത്തിലെ മറ്റ് ഏതൊരു അവയവത്തിനും കൊടുക്കുന്ന കരുതൽ തന്നെ കണ്ണിനും കൊടുക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ഇന്ന് കണ്ണുകളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പല ഘടകങ്ങളും നമ്മുടെ ജീവിതശൈലിയിൽ തന്നെയുണ്ട്. ...