കനത്ത മഴ മൂലം ഇന്ത്യയും ജോര്‍ദാനും തമ്മില്‍ നടത്താനിരുന്ന സൗഹൃദ മത്സരം റദ്ദാക്കി
കനത്ത മഴ മൂലം ഇന്ത്യയും ജോര്‍ദാനും തമ്മില്‍ നടത്താനിരുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം റദ്ദാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുവൈത്തില്‍ തുടരുന്ന കനത്ത മഴയും പ്രളയവും കാരണം ...