ദേശീയതയെ അപമാനിക്കുന്നത് അലങ്കാരമായി ആഘോഷിക്കുന്നവർ കാണുക; മാപ്പ് പറഞ്ഞിരിക്കുന്നത് അരുന്ധതി റോയിയാണ്
സുനീഷ് വി ശശിധരൻ ദേശീയതയെ അപമാനിക്കുന്നത് ബുദ്ധിജീവികളുടെ ലക്ഷണമാണെന്ന അബദ്ധ ധാരണ പേറുന്നവരുടെ ആരാധനാ മൂർത്തിയായിരുന്നു ഇതു വരെ അരുന്ധതി റോയി. എന്നാൽ സൈന്യത്തിനെതിരായ പരാമർശത്തിന്റെ പേരിൽ ...