പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) എൻജിനീയറിങ് രംഗത്തെ ദശാബ്ദങ്ങളുടെ മനുഷ്യ പരിചയസമ്പത്തിന് പകരമാകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പ്രമുഖ ആഗോള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ കമ്പനി. തങ്ങളുടെ ...












