Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Auto

നിന്നു കൊണ്ട് ഓടിക്കുന്ന കാർ ! ഞെട്ടരുത് സംഗതി സത്യമാണ്; പുതിയ ഐഡിയയുമായി ഫോർഡ്

by Brave India Desk
Jul 11, 2023, 04:10 pm IST
in Auto
Share on Facebook
Tweet
WhatsApp
Telegram

പുതുതലമുറ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്പെഷ്യൽ ഫീച്ചറുകൾ നിരവധിയാണ്. റിമോട്ട് ഫംഗ്ഷനുകൾ മുതൽ പല ഹൈടെക് ഫീച്ചറുകളും പുതിയ കാലത്തെ വാഹനങ്ങളിൽ നമുക്ക് കാണാൻ കഴിയും. അപ്പോൾ പിന്നെ പരമ്പരാഗത ശൈലിയിലുള്ള ഡ്രൈവിംഗ് സീറ്റിനും ഒരു മാറ്റം ആയാൽ എന്താ ? ഇനിമുതൽ നിന്നുകൊണ്ട് ഡ്രൈവ് ചെയ്യുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ ? അങ്ങനെയൊരു സ്റ്റാൻഡ്അപ്പ് ഡ്രൈവിംഗ് ഐഡിയ പ്ലാൻ ചെയ്യുകയാണ് ഇപ്പോൾ ഫോർഡ്. മുൻപും വാഹന ലോകത്തെ ഏറ്റവും മികച്ച ചില ആശയങ്ങൾക്ക് പേറ്റന്റ് നേടിയിട്ടുള്ളവരാണ് ഫോർഡ്. ഇപ്പോൾ സ്റ്റാൻഡപ്പ് ഡ്രൈവിങ്ങിനുള്ള പേറ്റന്റിന് ഫോർഡ് സമർപ്പിച്ചിരിക്കുന്ന പേറ്റന്റ് ചിത്രം കമ്പനി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഈ പേറ്റന്റ് ചിത്രം കാണിക്കുന്നത് നിന്നുകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഒരു പുതിയകാല ഫോർഡ് ബ്രോങ്കോ SUV ആണ്. എന്നാൽ ഒരു പേറ്റന്റ് ചിത്രം എന്നതിനപ്പുറം വാണിജ്യാടിസ്ഥാനത്തിൽ ഈ പുതിയ ഡ്രൈവിംഗ് സംവിധാനം അവതരിപ്പിക്കാൻ ഫോർഡ് പദ്ധതിയിടുന്നുണ്ടെന്നോ അല്ലെങ്കിൽ അത് എത്ര വേഗത്തിൽ നടപ്പിലാക്കുമെന്നോ വ്യക്തമല്ല. മിക്കവാറും ഇത് ഒരു ഓപ്ഷണൽ ഫീച്ചറായി നൽകുമെന്നാണ് ഈ മേഖലയിലെ പല വിദഗ്ധരും കരുതുന്നത്. കാർബസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2021ൽ ഫോർഡ് ഈ പേറ്റന്റ് US ലെ പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഈ പേറ്റന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ഈ റിപ്പോർട്ട് പറയുന്നു.

Stories you may like

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

കാർബസ് റിപ്പോർട്ട് അനുസരിച്ച് ബ്രോങ്കോ പോലുള്ള ടോപ്‌ലെസ് വാഹനങ്ങളിൽ ഫോർഡിന്റെ സ്റ്റാൻഡിംഗ്-അപ്പ് ഡ്രൈവിംഗ് സിസ്റ്റം ഉപയോഗിക്കാം. വിൻഡ്ഷീൽഡ് ഹെഡറിൽ ഘടിപ്പിച്ചിരിക്കുന്ന കപ്പാസിറ്റീവ് ടച്ച് നിയന്ത്രണങ്ങളുടെ സാന്നിധ്യം പേറ്റന്റ് വെളിപ്പെടുത്തുന്നു. ഈ നിയന്ത്രണങ്ങൾ ഉപയോഗിച്ച് ഡ്രൈവർക്ക് വാഹനം നിന്നുകൊണ്ട് ഓടിക്കാൻ കഴിയും. ത്രോട്ടിൽ, ബ്രേക്ക്, സ്റ്റിയറിംഗ് തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങളും ഇതോടൊപ്പം നിയന്ത്രിക്കാനാകും.

ക്യാബിനിനുള്ളിലെ ഡ്രൈവറുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി സ്റ്റാൻഡിംഗ്-അപ്പ് ഡ്രൈവിംഗ് സിസ്റ്റം സ്വയമേവ സജീവമാകുമെന്നതാണ് ഫോർഡ് ബ്രോങ്കോ SUV യുടെ സവിശേഷതയായി പേറ്റന്റ് ഇമേജ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഡ്രൈവർ നിൽക്കുകയാണോ , ഇരിക്കുകയാണോ, മുട്ട് കുത്തുന്നുണ്ടോ, വശത്തേക്ക് ചാരുന്നുണ്ടോ എന്നൊക്കെ തിരിച്ചറിയാൻ സെൻസറുകൾ ഉപയോഗിക്കപ്പെടും . ഭാഗികമായി ഇരിക്കുന്നതോ നിൽക്കുന്നതോ ആയ സ്ഥാനം സിസ്റ്റം കണ്ടെത്തിയാലുടൻ, വിൻഡ്ഷീൽഡ് ഹെഡറിലെ സെക്കന്ററി നിയന്ത്രണങ്ങൾ ആക്ടിവേറ്റ് ആകുമെന്നും കരുതപ്പെടുന്നു. സവിശേഷതകൾ നിരവധിയുണ്ടെങ്കിലും ഈ പുതുയുഗ വാഹനം എന്ന് പുറത്തിറക്കം എന്നതിനെക്കുറിച്ച് ഫോർഡ് സൂചനകളൊന്നും നൽകിയിട്ടില്ല.

Tags: FordStand up driving car
Share19
Tweet
Send
Share

Latest stories from this section

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ  ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

Latest News

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies