ഇന്ത്യ കുതിപ്പിൽ, വിദേശനാണ്യശേഖരം 70,000 കോടി ഡോളർ,പാകിസ്താന് വെറും 1,000 കോടി; പച്ചഫാൻസിന് കണ്ണീർ തുടയ്ക്കാൻ ഇനിയുമേറെ കാര്യങ്ങൾ
ന്യൂഡൽഹി; അഭിമാനനേട്ടത്തിൽ ഇന്ത്യ. രാജ്യത്തിന്റെ വിദേശ നാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കടന്നു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യയുടെ ...