former minister

മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ അന്തരിച്ചു

മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍ (90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ന്യൂമോണിയ ബാധയെ തുടര്‍ന്ന്, അദ്ദേഹത്തെ ആശുപത്രിയില്‍ ...

മുന്‍ മന്ത്രി സദ്ദു സിങ് ദരംസോട്ട് അഴിമതി കേസില്‍ അറസ്റ്റില്‍

ചണ്ഡീഗഡ് : പഞ്ചാബ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സദ്ദു സിങ് ദരംസോട്ടിനെ അഴിമതികേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പട്യാല വിജിലന്‍സ് ബ്യൂറോ അഴിമതി ...

മുൻ ഛത്തീസ്ഗഡ് മന്ത്രി രജീന്ദർ പാൽ സിംഗ് ഭാട്ടിയ മരിച്ച നിലയിൽ

ഛത്തീസ്ഗഡ് മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രജീന്ദർ പാൽ സിംഗ് ഭാട്ടിയയെ ഞായറാഴ്ച രാജ്നന്ദ്ഗാവ് ജില്ലയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 72 കാരനായ ഭാട്ടിയയെ ...

യുപി മുന്‍ മന്ത്രി വീട്ടില്‍ മരിച്ച നിലയില്‍ ; കാറും മൊബൈല്‍ ഫോണും കാണാനില്ല; ദുരൂഹതയെന്ന് പോലീസ്

ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ബാഗ്പതിലുള്ള സ്വവസതിയിൽ കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ ...

തമിഴ്‌നാട് മുന്‍ മന്ത്രിയുടെ വീട്ടിലടക്കം 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും മുന്‍ ഗതാഗത മന്ത്രിയുമായ എം.ആര്‍ വിജയഭാസ്‌കറിന്റെ വീടുകളില്‍ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്. ഗതാഗത മന്ത്രിയായിരിക്കെ വ്യാപക അഴിമതി നടന്നതായി ...

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി അശോക് ഗലോട്

ജയ്പുര്‍: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ (89 ) അസുഖം ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പഹാഡിയ ഡെല്‍ഹിയിലെ സ്വകാര്യ ...

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. 1995–96 ...

4000 കോടി രൂപയുടെ അഴിമതിക്കേസ്; കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി റോഷന്‍ ബേഗ്​ അറസ്റ്റില്‍

ഡല്‍ഹി: കര്‍ണാടകയിലെ 4000 കോടി രൂപയുടെ ഐ -മോണിറ്ററി അഡ്വൈസറിയുടെ പോന്‍സി അഴിമതിയുമായി ബന്ധപ്പെട്ട്​ കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി റോഷന്‍ ബേഗ്​ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ...

ആ​പ്പി​ൽ ​നി​ന്നും പു​റ​ത്താ​ക്കി​യ മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്കു​ നേ​രെ ആ​ക്ര​മ​ണം

ഡ​ൽ​ഹി: അ​ര​വി​ന്ദ് കേജ്രി​വാ​ളി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഡ​ൽ​ഹി മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്കു​നേ​രെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മി​ശ്ര​യു​ടെ ഡ​ൽ​ഹി സി​വി​ൽ ലൈ​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​സ​തി​യി​ൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist