മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ആശുപത്രിയിൽ; ആരോഗ്യ നില തൃപ്തികരം
മുംബൈ: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിലെ ഭാരതി ആശുപത്രിയിലാണ് പ്രതിഭാ പാട്ടീലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 89കാരിയായ പ്രതിഭാ പാട്ടീലിനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...








